News Crime

കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ഗുണ്ടാ നേതാവുമായ മരട് അനീഷിനെ വാളയാർ പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നു വരുമ്പോഴാണ് അതിർത്തിയിൽ വെച്ച് അനീഷിനെയും കൂട്ടാളികളേയും പോലീസ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.