News Crime

പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ്; പ്രധാനപ്രതി പിടിയിൽ

 കോഴിക്കോട് സ്വദേശി മൊയ്തീൻ കോയയെ പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി പ്രതിയും സഹോദരനും സമാന്തര എക്സ്ചേഞ്ച് നടത്തുകയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.