News Crime

പാലക്കാട് വീട്ടിലെ വൃദ്ധ ദമ്പതികളുടെ മരണം കൊലപാതകമെന്ന് പോലീസ്

രണ്ടാമത്തെ മകൻ സനലിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സനൽ ഇന്നലെ രാത്രി 9 വരെ വീട്ടിലുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ.

Watch Mathrubhumi News on YouTube and subscribe regular updates.