News Crime

സമാന്തര ടെലഫോൺ എക്സ്ചേഞ്ച്; മുഖ്യസൂത്രധാരൻ പിടിയിൽ

സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസ് മുഖ്യസൂത്രധാരൻ മുഹമ്മദ് സലിം കസ്റ്റഡിയിൽ. കള്ളപ്പണ ഇടപാടിനും, സ്വർണ്ണക്കടത്തിനും സമാന്തര ടെലഫോൺ എക്സ്ചെയ്ഞ്ചുകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.