News Crime

ഫോണ്‍കെണി പരാതി; അന്വേഷണ ചുമതല നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക്

ഫോണ്‍കെണി പരാതിയില്‍ അന്വേഷണ ചുമതല നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക്. പാങ്ങോട് പോലീസ് എഫ്ഐആര്‍. ഡിവൈഎസ്പിക്ക് കൈമാറി.

Watch Mathrubhumi News on YouTube and subscribe regular updates.