News Crime

ഫോണ്‍കെണി; പരാതിക്കാരനായ എസ്ഐ തെളിവ് നശിപ്പിച്ചതായി സംശയം

ഫോണ്‍കെണിയില്‍ പരാതിക്കാരനായ എസ്ഐ തെളിവ് നശിപ്പിച്ചതായി സംശയം. പ്രധാന തെളിവായ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. കസ്റ്റഡിയില്‍ എടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.