News Crime

മേക്കപ്പ്മാൻ അനീസ് അൻസാരിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

വിവാഹ മേക്കപ്പിനിടെ സ്ത്രീകളോട് മോശമായി പെരുമാറിയ കേസിൽ കൊച്ചിയിലെ സെലിബ്രേറ്റി മേക്കപ്പ്മാൻ അനീസ് അൻസാരിയെ അറസ്റ്റ് ചെയ്യാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.