News Crime

മുങ്ങാന്‍ ശ്രമിക്കുന്നതിനു മുമ്പ് പോപ്പുലര്‍ ഫിനാന്‍സുകാര്‍ ചില വസ്തുവകകള്‍ കൈമാറ്റം ചെയ്തു

പത്തനംതിട്ട: മുങ്ങാന്‍ ഒരുങ്ങുന്നതിനു മുന്നോടിയായി പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ വസ്തുവകകളില്‍ ചിലത് കൈമാറ്റം ചെയ്തുവെന്ന് സൂചന. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നുളള പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്നതോടെ ഇതില്‍ വ്യക്തത വരും. ഇതേസമയം വകയാറിലെ വീട്ടില്‍ നിന്നും ഇടപാടുകളുടെ കൂടുതല്‍ രേഖകള്‍ കിട്ടി.