News Crime

ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട് പട്ടർപാലത്ത് ബിജെപി പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ അൻസാറാണ് പിടിയിലായത്. കേസിൽ നേരിട്ട് പങ്കുള്ള അഞ്ചുപേരും അറസ്റ്റിലായി

Watch Mathrubhumi News on YouTube and subscribe regular updates.