News Crime

സ്ഥിരം ബൈക്ക് മോഷ്ടാവ് തൊണ്ടി സഹിതം പിടിയിൽ

ബൈക്കുകൾ മോഷണം നടത്തി രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്ന സംഘാംഗം പിടിയിൽ. ചിതറയിൽ നിന്നും മോഷ്ടിച്ച ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി, നിറവ്യത്യാസം വരുത്തിയ നിലയിൽ പോലീസ് കണ്ടെത്തി.

Watch Mathrubhumi News on YouTube and subscribe regular updates.