News Crime

ചെവി മുറിച്ച് കവർച്ചാ സംഘം; കണ്ണൂരിൽ വൃദ്ധയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ വാരം എളയാവൂരിൽ കവർച്ചയ്‍ക്കിടെ വൃദ്ധ കൊല്ലപ്പെട്ടു. കെ പി ആയിഷയാണ് മരിച്ചത്. കവർച്ചാസംഘം ആയിഷയുടെ ചെവി മുറിച്ച് സ്വർണം കവർന്നു.

Watch Mathrubhumi News on YouTube and subscribe regular updates.