News Crime

കൊല്ലത്ത് എട്ടു വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍

കൊല്ലം കടയ്ക്കലില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. കോട്ടുക്കല്‍ സ്വദേശി മണിരാജനാണ് അറസ്റ്റിലായത് . മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു പീഡനം കുട്ടിയുടെ നിലവിളികേട്ട് 13 വയസുകാരനായ സഹോദരന്‍ ഓടിയെത്തിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്

Watch Mathrubhumi News on YouTube and subscribe regular updates.