യുവസംവിധായിക നയനസൂര്യയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കൊലപാതകമെന്ന നിഗമനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. എ.ഡി.ജി.പി. എം.ആര് അനില്‍കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രത്യേക സംഘം പ്രാഥമികമായി നടത്തിയ പരിശോധനയില്‍ ഒട്ടേറെ നിഗൂഢതകളുണ്ടെന്ന് കണ്ടെത്തി. നയനയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു.