News Crime

തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ ഗൃഹനാഥൻ ചവിട്ടേറ്റ് മരിച്ചു.

നെട്ടയകോണം സ്വദേശി ഭുവനചന്ദ്രനാണ് വയറിൽ ചവിട്ടേറ്റതിനെതുടർന്ന് മരിച്ചത്. ആക്രിക്കാരനാണ് ചവിട്ടിയതെന്ന് പോലീസ്.ഇയാൾക്കായി അന്വേഷണം നടക്കുകയാണ്

Watch Mathrubhumi News on YouTube and subscribe regular updates.