News Crime

ഇൻസ്റ്റഗ്രാമിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതിയെ പോലീസ് പിന്തിരിപ്പിച്ചു

ഇൻസ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണ് വിവരം പോലീസിന് കൈമാറിയത്. തിരുവനന്തപുരം കരമന സ്വദേശി പങ്കാളിയുമായുള്ള തർക്കത്തെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. 
Watch Mathrubhumi News on YouTube and subscribe regular updates.