News Crime

തിരുവനന്തപുരം ആർസിസിയിലെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിലെ സുരക്ഷാ ജീവനക്കാര്‍ യുവാവിനെ മര്‍ദിച്ചതായി പരാതി. നൂറനാട് സ്വദേശി സുധീഷിനാണ് മര്‍ദനമേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.