News Crime

മലപ്പുറത്ത് രണ്ട് കോടിയോളം രൂപയുടെ കുഴൽപ്പണം പിടിച്ചു

പെരിന്തൽമണ്ണയിൽ ഒരു കോടി നാല്‌പത്തഞ്ച് ലക്ഷം രൂപയും വളാഞ്ചേരിയിൽ 27 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്
Watch Mathrubhumi News on YouTube and subscribe regular updates.