News Crime

തിരുവനന്തപുരത്ത് മുക്കോലയിൽ ബൈക്ക് റേസിങ്ങിനിടെ അപകടം രണ്ട് മരണം

ചൊവ്വര സ്വദേശി ശരത്ത്, വട്ടിയൂർകവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.