News Crime

ഉത്രാ വധക്കേസ്; അന്വേഷണ ചരിത്രത്തിൽ പുത്തന്‍ അധ്യായം കുറിച്ച് കേരളാ പോലീസ്

കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തിലെ പുത്തന്‍ അധ്യായമാണ് അഞ്ചല്‍ ഉത്ര വധക്കേസ്. പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം തെളിയിക്കാന്‍ വ്യത്യസ്ത തരത്തിലുള്ള ശാസ്ത്രീയ അന്വേഷണങ്ങളും പരീക്ഷണങ്ങളുമാണ് പോലീസ് നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.