News Crime

കൊച്ചിയില്‍ വാഹനമോഷ്ടാവ് വിഷ്ണു അരവിന്ദിനെ പോലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയില്‍ വാഹനമോഷ്ടാവ് വിഷ്ണു അരവിന്ദിനെ പോലീസ് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിഷ്ണുവിനെ പിടികൂടുന്നതിനിടെയാണ് എളമക്കര സ്‌റ്റേഷനിലെ എ.എസ്.ഐ പി.എം ഗിരീഷ് കുമാറിന് കുത്തേറ്റത്.

Watch Mathrubhumi News on YouTube and subscribe regular updates.