News Crime

സ്ത്രീയെ റോഡില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

 കോയമ്പത്തൂരില്‍ സ്ത്രീയെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കാര്‍ ഓടിച്ച യുവാവ് അറസ്റ്റില്‍. കോയമ്പത്തൂര്‍ കാലപ്പെട്ടി സ്വദേശി ഫൈസല്‍ ആണ് അറസ്റ്റിലായത്. കാറില്‍ നിന്ന് റോഡിലേയ്ക്ക് എറിഞ്ഞതല്ല എന്ന് പ്രാഥമിക നിഗമനം.

Watch Mathrubhumi News on YouTube and subscribe regular updates.