News Crime

വൃദ്ധനായ കടയുടമയെ ആക്രമിച്ച് ആറായിരത്തിലേറെ രൂപയുടെ സിഗരറ്റുമായി യുവാവ് കടന്നുകളഞ്ഞു

വൃദ്ധനായ കടയുടമയെയും ട്രാഫിക് പോലീസിനെയും ആക്രമിച്ച് ആറായിരത്തിലേറെ രൂപയുടെ സാധനങ്ങളുമായി യുവാവ് കടന്നുകളഞ്ഞു.ആലുവ തോട്ടക്കാട്ടുകരയിലാണ് സംഭവം.

Watch Mathrubhumi News on YouTube and subscribe regular updates.