News Crime

ആലപ്പുഴയിൽ യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ പൂച്ചാക്കല്ലിൽ ഏഴംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാൽ ആണ് കൊല്ലപ്പെട്ടത്. പ്രതികളിൽ ഒരാളായ സുജിത്തിനെ അറസ്റ്റ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.