News Crime

തൃശൂരിൽ യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ പറവട്ടാനി ചുങ്കത്ത് യുവാവിനെ ഓട്ടോയിൽ എത്തിയ സംഘം വെട്ടി കൊന്നു. ഒല്ലൂക്കര സ്വദേശി ഷെമീര്‍ ആണ് മരിച്ചത്.

Watch Mathrubhumi News on YouTube and subscribe regular updates.