News Crime

കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലം ചവറ ചേന്നങ്കര മുക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ്മോൻ, സനൂപ് എന്നിവർക്കാണ് വെട്ടേറ്റത്. DYFI പ്രവർത്തകനാണ് ഇരുവരെയും വെട്ടിയതെന്ന് ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.