News Crime

വാളയാറിൽ വൻ കഞ്ചാവ് വേട്ട; കൊച്ചിയിലേക്ക് കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട . കൊച്ചിയിലേക്ക് കടത്തുകയായിരുന്ന നൂറ് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. ലോറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ച കഞ്ചാവിന് വിപണിയിൽ ആയിരം കോടി വില വരുമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.