നാവായിക്കുളത്ത് 11 വയസ്സുകാരന് വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നു വയസ്സുകാരന് വീട്ടിനകത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കുളത്തില്‍ ചാടിയ അച്ഛന്റെ മൃതദേഹം കണ്ടെത്തി. മറ്റൊരു മകന് അന്‍ഷാദിന് വേണ്ടി കുളത്തില്‍ തിരച്ചില്‍ തുടരുന്നു