News Crime

ഇക്‌ഡോറിലെ ജയിലില്‍ തടവ്പുള്ളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം 116 ആയി

ഇക്‌ഡോറിലെ ജയിലില്‍ തടവ്പുള്ളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ മരണം 116 ആയി. തടവ് പുള്ളികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. മെക്‌സികോയിലെ മയക്കുമരുന്ന് സംഘങ്ങളാകാം അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.

Watch Mathrubhumi News on YouTube and subscribe regular updates.