News Crime

പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരന് ക്രൂരമർദ്ദനം - Thalsamayam Reporter

മലപ്പുറം പെരിന്തൽമണ്ണയിൽ പേരക്ക മോഷ്ടിച്ചെന്ന് ആരോപിച്ചാണ് 12 വയസ്സുകാരനെ ക്രൂരമായി സ്ഥലം ഉടമമർദിച്ചത്. ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്‍ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. 

Watch Mathrubhumi News on YouTube and subscribe regular updates.