News Crime

14-കാരിയുടെ ആത്മഹത്യ; കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

 കുമളിയിൽ രാജസ്ഥാൻ സ്വദേശിയായ14കാരി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.കുമളി സ്റ്റേഷനിലെ മുൻ എസ്ഐ പ്രശാന്ത്,ഗ്രേഡ് എസ്.ഐമാരായ ബെർട്ടിൻ ജോസ്, അക്ബർ സാദത്ത് എന്നിവർക്കെതിരെയാണ് നടപടി. പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.