News Crime

പതിനാറ് കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം രണ്ട് പേർ പിടിയിൽ

മലപ്പുറം പാണ്ടിക്കാട് പതിനാറ് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കൊലക്കേസ് പ്രതിയായ രാജസ്ഥാൻ സ്വദേശിയും കൂട്ടാളിയുമാണ് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.