News Crime

കളിയിക്കാവിള പോലീസുകാരന്റെ കൊലപാതകം; പ്രതികളുടെ സംഘത്തില്‍ 17 പേര്‍ എന്ന് വിവരം

ചെന്നൈ: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്നവരുടെ സംഘത്തില്‍ 17 പേരെന്ന് വിവരം. ഇതില്‍ മൂന്നുപേര്‍ക്ക് ചാവേറാവാന്‍ പരിശീലനം ലഭിച്ചെന്നും സൂചനയുണ്ട്.