News Crime

യു.പിയിലെ ഉന്നാവില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍; ഒരാളുടെ നില ഗുരുതരം

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദര്‍ശിലെ ഉന്നാവില്‍ കാട്ടില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍. മൂന്ന് പേരെയും കെട്ടിയിട്ട നിലയില്‍ ആയിരുന്നു. കന്നുകാലികള്‍ക്ക് പുല്ല് തേടിയാണ് മൂന്ന് പേരും കാട്ടില്‍ പോയത്.