ശരീരമാസകലം പരിക്കേറ്റ കോലഞ്ചേരിയിലെ രണ്ടുവയസുകാരിയുടെ നില അതീവ ഗുരുതരം
ശരീരമാസകലം പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന രണ്ടുവയസുകാരിയുടെ നില അതീവ ഗുരുതരം. കൊച്ചി തൃക്കാക്കരയിൽ നിന്നുള്ള കുട്ടിയെ ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ എത്തിച്ചത്. മുറിവുകൾ സംബന്ധിച്ചു അമ്മയുടെ വാക്കുകളിൽ സംശയം തോന്നിയ ഡോക്ടർമാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു