News Crime

പെരിന്തല്‍മണ്ണയില്‍ മൂന്നുകിലോ കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ലഹരിമരുന്ന് വേട്ട. മൂന്നുകിലോ കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് യുവാക്കളാണ് പിടിയിലായത്.