News Crime

ആലപ്പുഴ കരുവാറ്റയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച; 20 പവന്‍ കവര്‍ന്നു

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച. കടുവന്‍കുളങ്ങരയിലെ ബ്രദേഴ്‌സ് ജ്വല്ലറിയില്‍ നിന്നാണ് 20 പവന്‍ കവര്‍ന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു കവര്‍ച്ച.