News Crime

തമിഴ്‌നാട്ടിൽ കാമുകിയുടെ കൺമുന്നിൽ വെച്ച് 22 വയസ്സുകാരനെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലപാതകം. കാമുകിയുടെ കൺമുന്നിൽ വെച്ച് 22 വയസ്സുകാരനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. കരൂർ കാമരാജപുരം സ്വദേശി ഹരിഹരൻ ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.