News Crime

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്‌ഡിൽ 24.6 കിലോ കഞ്ചാവും 175 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ആലപ്പുഴ സ്വദേശി അടക്കം രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

Mathrubhumi News is now available on WhatsApp. Click here to subscribe.