News Crime

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2 കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ സ്വര്‍ണം പിടികൂടി. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷാനില്‍ നിന്നാണ് രണ്ട് കിലോ സ്വര്‍ണം പിടികൂടിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സ്വര്‍ണം പിടികൂടിയത്.