News Crime

കൊച്ചി ഹണിട്രാപ്പ്; യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് കവർച്ച നടത്തിയ കേസിൽ 3 പേർ പിടിയിൽ

കൊച്ചിയിൽ ഹണി ട്രാപ്പ് കേസിലെ പ്രതികൾ പിടിയിൽ. എറണാകുളം ഹോസ്പിറ്റൽ റോഡിലെ ലോഡ്ജിൽ വൈക്കം സ്വദേശിയായ യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്തു കവർച്ച നടത്തിയ കേസിലാണ്, മൂന്ന് പേരെ എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.