News Crime

മലപ്പുറത്ത് 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ 10 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നു പേര്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.