News Crime

അശ്ലീലച്ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത യുവതിക്ക് മർദനം; 3 പേർ അറസ്റ്റിൽ

അശ്ലീലച്ചുവയോടെ കളിയാക്കിയതിനെതിരെ പ്രതിഷേധിച്ച യുവതിയെ കെട്ടിയിട്ട മർദിച്ച മൂന്നു പേർ അറസ്റ്റില്‍. തമിഴ്നാട് കുഴിത്തുറയിലെ മൂന്നു ഓട്ടോഡ്രാവർമാരാണ് പിടിയിലായത്. ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.