News Crime

നെടുങ്കണ്ടത്ത് സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ കൗമാരക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാമില്‍ വീട്ടില്‍ നിന്ന് 23 പവന്‍ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ കൗമാരക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ഓണ്‍ലൈനായി മൊബൈല്‍ ഫോണ്‍ വാങ്ങി വില്‍പന നടത്തുന്നതിനായിരുന്നു മോഷണം. വിവാഹ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണമായിരുന്നു അപഹരിച്ചത്.