News Crime

മലപ്പുറം ചേളാരിയിൽ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണം

മലപ്പുറം: മലപ്പുറം ചേളാരിയിൽ എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണം. താഴെ ചേളാരിയിലെ എസ്ബിഐയുടെ എടിഎം കൗണ്ടറിൽ രണ്ട് മെഷീനുകള്‍ തകര്‍ത്ത് മൂന്നംഗ സംഘം മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.