News Crime

ചെന്നൈയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിയേറ്റ് മരിച്ച നിലയില്‍

ചെന്നൈ: ചെന്നൈയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സൗക്കാര്‍പ്പേട്ട് സ്വദേശികളായ ദാലി ചന്ദ്, ഭാര്യ പുഷ്പ ഭായ്, മകന്‍ ശീതള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രണ്ട് പ്രത്യേക സംഘം അന്വേഷണം തുടങ്ങി.