News Crime

മലപ്പുറം വളാഞ്ചേരിയില്‍ 3000 കിലോ പഴകിയ മത്സ്യം പിടികൂടി

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പഴകിയ മത്സ്യം പിടികൂടി. പോലീസും, ആരോഗ്യവകുപ്പും ചേര്‍ന്നാണ് 3,000 കിലോ മത്സ്യം പിടികൂടിയത്.