News Crime

പാലക്കാട് സി പി എം ലോക്കൽ കമ്മറ്റിയംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്  അറസ്റ്റിലായ മൂന്നു പേരും. കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും ഷാജഹാൻ സിപി എം ബ്രാഞ്ച് സെക്രട്ടറിയായതോടെ പ്രതികൾ പാർടിയിൽ നിന്ന് അകന്നതായും പാലക്കാട് എസ്പി പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.