News Crime

ഇടുക്കിയില്‍ അഞ്ച് വയസുകാര് മര്‍ദനം; തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും

ഇടുക്കി ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദനം. ഇതര സംസ്ഥാന തൊഴിലാളിയായ അച്ഛന്റെ സഹോദരനാണ് കുട്ടിയെ മര്‍ദിച്ചത്. തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും കണ്ടെത്തിയ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.