News Crime

കൊല്ലം എം സി റോഡിൽ ഒന്നര വർഷത്തിനിടെ പൊലിഞ്ഞത് 62 ജീവനുകൾ

കുരുതിക്കളമായി കൊല്ലം ജില്ലയിലെ എം സി റോഡ്. ഒന്നര വർഷത്തിനിടെ കൊട്ടാരക്കര മുതൽ ഏനാത്ത് വരെയുള്ള 11 കിലോമീറ്റർ പൊലിഞ്ഞത് 62 ജീവനുകൾ. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും അമിതവേഗവുമാണ് അപകടങ്ങൾക്ക് കാരണം.

Watch Mathrubhumi News on YouTube and subscribe regular updates.