News Crime

ഇലന്തൂര്‍ കൊലപാതകം: മകന്‍ അടക്കം 7 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരില്‍, ഓട്ടോ ഡ്രൈവര്‍ എബ്രഹാം ഇട്ടിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍, മകന്‍ അടക്കം 7 പേര്‍ അറസ്റ്റില്‍. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ഭാര്യയെയും മക്കളെയും വീട്ടില്‍ കയറ്റാതിരുന്ന നടപടിയാണ് പ്രകോപനത്തിനു കാരണം.

Mathrubhumi News is now available on WhatsApp. Click here to subscribe.